കരിക്കകം: കയ്യാലക്കര ലെയിനിൽ എ.ആർ.എ 185 ൽ ദിവാകരെൻറയും വിജയമ്മയുടെയും മകൾ സിനു (42) നിര്യാതയായി. ഭർത്താവ്: രാജീവ് (ഒമാൻ). മകൾ: പൗർണമി.