കിളിമാനൂർ: പോങ്ങനാട് രതീഷ് സൗണ്ട്സ് ഉടമ കീഴ്പേരൂർ പാറക്കുന്നിൽ വീട്ടിൽ രവീന്ദ്രൻ പിള്ള (60) നിര്യാതനായി. ഭാര്യ: അംബിക അമ്മ. മക്കൾ: രതീഷ്, രജി. മരുമക്കൾ: ശാന്തി, സുരേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.