നേമം: വിളപ്പില്‍ശാല പുറ്റുമ്മേല്‍കോണം വിജയ വിലാസത്തില്‍ പരേതനായ വിജയന് നായരുടെ ഭാര്യ അനിതകുമാരി (56) നിര്യാതയായി. മക്കള്‍: വിനോദ് വി. നായര്‍, വിനിത ശിവന്. മരുമക്കള്‍: സജിത വിനോദ്, ശിവന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.