ചിറയിൻകീഴ്: ചിറയിൻകീഴ് ആൽത്തറമൂട് മഠത്തിൽ വീട്ടിൽ സാവിത്രി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പുരുഷോത്തമൻ. മക്കൾ: തങ്കരാജൻ (ആറ്റിങ്ങൽ ഭഗവതി ലോട്ടറീസ് ഉടമ), തങ്കച്ചി. മരുമക്കൾ: ഷിലീഷ, ഹരിദേവ്.