ചിറയിൻകീഴ്: ചെറുവള്ളിമുക്ക് മണ്ണാൻവിള പുത്തൻവീട്ടിൽ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ അബ്ദുൽ അസീസ് (80) നിര്യാതനായി. ഭാര്യ: ഐഷ ബീവി. മക്കൾ: സുബൈദ ബീവി, റസീന ബീവി, റംസീന ബീവി, മുഹമ്മദ് ഹാഷി ബാഖവി, മുഹമ്മദ് മൂസ, അമീറുദ്ദീൻ. മരുമക്കൾ: സക്കരിയ, നാഗൂർ കനി, ആമിന, പരേതനായ അബ്ദുൽ ബുഖാരി.