കിളിമാനൂർ: കരവാരം പുല്ലൂർമുക്ക് ശാന്താ ഭവനിൽ പുരുഷോത്തമൻ (82-റിട്ട. അന്തമാൻ പൊലീസ്) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (റിട്ട. ടീച്ചർ). മക്കൾ: ലീന, ബീന, ഷീന. മരുമക്കൾ: രമേശൻ, രാധാകൃഷ്ണൻ, ബിനു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ