കട്ടപ്പറമ്പ്: വഞ്ചിയൂർ പുല്ല്തോട്ടം സുധ മന്ദിരത്തിൽ ശിശുപാലൻ (71-റിട്ട. എയർ ഇന്ത്യ) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സ്മിത, സുബിൻ. മരുമക്കൾ: സജി, ശ്രുതി. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.