കല്ലമ്പലം: തോട്ടയ്ക്കാട് കടുവയിൽ പനവിള പുത്തൻവീട്ടിൽ രാമചന്ദ്രൻ നായർ (78) നിര്യാതനായി. ഭാര്യ: വനജാക്ഷിയമ്മ. മക്കൾ: ശ്രീദേവി, ശ്രീജ. മരുമക്കൾ: രാമചന്ദ്രൻ നായർ, രാജേന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.