ഇളമണ്ണൂർ: മാരൂർ കമല വിലാസം എസ്റ്റേറ്റിൽ വർക്കി ജോർജിെൻറ ഭാര്യ മേരിക്കുട്ടി ജോർജ് (81) നിര്യാതയായി. കോഴഞ്ചേരി വല്ലാറേത്ത് കുടുംബാംഗമാണ്. പത്തനാപുരം സെൻറ് സ്റ്റീഫൻസ് ഹൈസ്കൂളിലെ ആദ്യ വനിത പ്രധാനാധ്യാപികയാണ്. സംസ്കാരം പിന്നീട്.