ആറാട്ടുപുഴ: റിട്ട. ഗ്രഫ് ജീവനക്കാരൻ കണ്ടല്ലൂർ പറവൂർ ജങ്ഷൻ പറവൂർ പുത്തൻവീട്ടിൽ ശിവൻപിള്ള (76) നിര്യാതനായി. ഭാര്യ: കമലാഭായി അമ്മ. മക്കൾ: ശ്രീകല, ശ്രീകുമാർ. മരുമക്കൾ: ബിജു, ശരണ്യ.