പന്തളം: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മങ്ങാരം കൊല്ലംപറമ്പിൽ കെ. പരമേശ്വരൻനായർ (90) നിര്യാതനായി. ഭാര്യ: പി.ആർ. പൊന്നമ്മ. മക്കൾ: കെ.പി. വിനോദ്കുമാർ (ലേഖകൻ, മലയാള മനോരമ, തിരുവല്ല), വിനയകുമാർ, ഗീതാകുമാരി, ഗിരിജകുമാരി, ലീനാമോൾ. മരുമക്കൾ: രമാദേവി, ജയശ്രീ, മുരളീകൃഷ്ണൻ (ദേവസ്വം ബോർഡ്), രാജേന്ദ്രക്കുറുപ്പ് (മസ്കത്ത്), വിനോദ്കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ.