മാരാരിക്കുളം: വടക്ക് പഞ്ചായത്ത് 14ാം വാർഡിൽ കാനാശ്ശേരിൽ ജോർജ് (77) നിര്യാതനായി. ഭാര്യ: പരേതയായ സെലിൻ. മക്കൾ: ജോസഫ്, മേരി റിഗിൾ. മരുമക്കൾ: മേരിജാൻസി, ജോസഫ് തിരുവല്ല. സംസ്കാരം ബുധനാഴ്ച മാരാരിക്കുളം ദേവാലയ സെമിത്തേരിയിൽ.