നെടുമങ്ങാട്: മുണ്ടേല ശിവകൃപയിൽ കെ. ഗോപകുമാർ (53-കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറി, എറണാകുളം) നിര്യാതനായി. ഭാര്യ. സ്മിത.ജെ. നായർ (പ്രീ - പ്രൈമറി ടീച്ചർ, കൊക്കോതമംഗലം എൽ.പി.എസ്), മക്കൾ: അഭിനവ്, ആരണ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.