തൂങ്ങിമരിച്ച നിലയിൽ
വെഞ്ഞാറമൂട്: ചെമ്പൂർ മുദാക്കൽ പ്രിൻസി നിവാസിൽ ഭുവനേന്ദ്രനെ (68) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 32 വർഷമായി ചെമ്പൂർ ജങ്ഷനിൽ ഹോട്ടൽ നടത്തുകയായിരുന്നു.രാത്രി ഏറെ വൈകിയും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് കടയ്ക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭാര്യ: പ്രഭ, മക്കൾ: പ്രിജിത്ത്, പ്രിൻസി.