തിരുവനന്തപുരം: കാഞ്ഞിരംപാറ കാടുവെട്ടി ലെയിൻ കെ.പി.എൻ.ആർ.എ 210 ബിയിൽ റിട്ട. െഎ.ടി.െഎ ജീവനക്കാരൻ രവി.കെ (64) നിര്യാതനായി. ഭാര്യ: അനില. മക്കൾ: ശ്രീനിത, ശ്രീരാഗ്. സംസ്കാരം വ്യാഴാഴ്ച ശാന്തികവാടത്തിൽ.