കുറ്റിച്ചൽ: കുറ്റിച്ചൽ ലക്ഷ്മണാലയത്തിൽ പരേതനായ ലക്ഷ്മണപ്പണിക്കരുടെ ഭാര്യ ശ്രീമതി (83) നിര്യാതയായി. മക്കൾ: മധുസൂദനൻ, ബാബു, മുരുകൻ, വിജയകുമാർ. മരുമക്കൾ: പുഷ്പലത, സുഗന്ധി, ജയശ്രീ, വീണ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.