പന്തളം: തട്ടയില്‍ പടുക്കോട്ടുക്കല്‍ തെക്കേച്ചരുവില്‍ (മോടിയില്‍) പരേതനായ രാമക്കുറുപ്പിെൻറ ഭാര്യ ഗൗരിയമ്മ (90) നിര്യാതയായി. മക്കള്‍: സരോജിനിയമ്മ, രാജമ്മ, പരേതയായ രാധാമണിയമ്മ. മരുമക്കള്‍: പരേതരായ ഗോപാലക്കുറുപ്പ്, ശശിധരന് നായർ.