ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 10ാം വാർഡിൽ പ്രവീൺ നിവാസിൽ പ്രസന്നൻ (66) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: പ്രമേഷ്, പ്രവീൺ. മരുമക്കൾ: പ്രജിത. നീതു.