അമ്പലപ്പുഴ: വടക്ക് പഞ്ചായത്ത് കേരള ഹൗസിൽ പരേതനായ മാരിയപ്പെൻറ മകൾ മാസാണി (20) നിര്യാതയായി. മാതാവ്: തിലക. സഹോദരങ്ങൾ: അനു, അനിത, മാധവൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് ആലപ്പുഴ വലിയ ചുടുകാട് പൊതുശ്മശാനത്തിൽ.