ചെങ്ങന്നൂർ: വെൺമണി നസ്റേത്ത് കോട്ടേജിൽ ജോൺ സാമുവേലിെൻറ ഭാര്യ സിസ്സി സാമുവേൽ (54) നിര്യാതയായി. ചെന്നൈ സെയിൽസ് ടാക്സ് ഉദ്യോഗസ്ഥയാണ്. മക്കൾ: ജിൻഡ സാമുവേൽ, ജിഷ അക്സ സാമുവേൽ. മരുമകൻ: ജോബിൻ പി. ജോൺ.