ചെങ്ങന്നൂർ: വെൺമണി പുന്തല രോഹിണി ഭവനത്തിൽ ദേവരാജെൻറ ഭാര്യ റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥ രാധാമണി (69) നിര്യാതയായി. മകൻ: നിധീഷ്. മരുമകൾ: മനില. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പുന്തല എസ്.എൻ.വി ഭവനം വീട്ടുവളപ്പിൽ.