അരൂർ: കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അരൂർ തിരുത്താളിൽ പ്രഭാകരൻ (68) നിര്യാതനായി. ഭാര്യ: മണി. മക്കൾ: പ്രജിത, പ്രജീവ്. മരുമക്കൾ: അഭിലാഷ്, സുജിമോൾ.