മല്ലപ്പള്ളി: ആനിക്കാട്: പാറക്കുഴിയിൽ പി.എം എബ്രഹാം (60) നിര്യാതനായി. ഭാര്യ: പുല്ലുകുത്തി മണിയംകുളത്ത് റോസമ്മ. മക്കൾ: മെറിന എബ്രഹാം, മനീഷ് എബ്രഹാം. മരുമക്കൾ: ഷിജു, ദീപ.