ആറാട്ടുപുഴ: വാഴക്കൂട്ടത്തിൽ (ബിലാൽ മൻസിൽ) പരേതനായ മുഹമ്മദ് കുഞ്ഞിെൻറ മകൻ ഹുസൈൻ (50) നിര്യാതനായി. ഭാര്യ: സബൂറ. മക്കൾ: ബിലാൽ, മുഹ്സിന. മരുമകൻ: ഹാഷിം. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആറാട്ടുപുഴ പടിഞ്ഞാറെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.