ഏനാത്ത്: ഏനാത്ത് പടിഞ്ഞാറ്റിൻകര മുകളുവിള വടക്കേതിൽ പരേതനായ പരമുവിെൻറ ഭാര്യ എൻ. ശാന്തമ്മ (82) നിര്യാതയായി. മകൻ: പി. അജികുമാർ (എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി, ഏനാത്ത്). മരുമകൾ: എൽ. അജിതകുമാരി (അധ്യാപിക, പത്മശ്രീ സെൻട്രൽ സ്കൂൾ ഏനാത്ത്).