മുടപുരം: പെരുങ്ങുഴി മുട്ടപ്പലം ശാരദാഭവനിൽ (കുറിച്ചിയിൽ വീട് ) പരേതനായ ദാനശീലെൻറ ഭാര്യ ഉഷ ദാനശീലൻ (60) നിര്യാതയായി. മക്കൾ: ഉമേഷ് ദാനൻ, നിഷ ദാനൻ. മരുമക്കൾ: ബിനു, ശരണ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.