കഴക്കൂട്ടം: കരിയിൽ തെങ്ങുവിളാകത്തു വീട്ടിൽ അബ്ദുൽ മജീദ് നിര്യാതനായി. ഭാര്യ: ഫസീല മജീദ്. മക്കൾ: ജസീന, ജാസ്മിൻ, ജിഹാന (ഒമാൻ എയർവേസ്), ജാൻസ. മരുമക്കൾ: അജീം.എ.കെ (ഖത്തർ), നുജുമുദീൻ, മുഹമ്മദ് (ഒമാൻ), ഷമീർ (സൗദി).