തിരുവനന്തപുരം: പൂന്തുറ പള്ളിത്തെരുവ് മൈലാഞ്ചി മുക്ക്, ടി.സി 46/122, ഷുഹൈബ് മൻസിലിൽ അബ്ദുൽ വാഹിദ് (56) നിര്യാതനായി. ഭാര്യ: വഹീദ, മക്കൾ: ഷുഹൈബ്, സുഹൈൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് മണക്കാട് വലിയപള്ളി ഖബർസ്ഥാനിൽ.