വെഞ്ഞാറമൂട്: പാറയ്ക്കല്‍ ധന്യ ഭവനില്‍ പരേതനായ വേലുവിെൻറ ഭാര്യ ഭായി (75) നിര്യാതയായി. മക്കള്‍: ഓമന, ബേബി. മരുമക്കള്‍: മണിയന്, സുരേന്ദ്രന്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.