വെഞ്ഞാറമൂട്: മാരിയം സിന്ധു ഭവനില്‍ ഗോപിനാഥെൻറ ഭാര്യ സത്യവതി (67) നിര്യാതയായി. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.