കല്ലമ്പലം: നെടുമ്പറമ്പ് തുണ്ടിൽ വീട്ടിൽ റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ ജി. ഭാസ്കരൻ (87) നിര്യാതനായി. ഭാര്യ: വിജയകുമാരി (റിട്ട. അധ്യാപിക, മണമ്പൂർ ഗവ. യു.പി.എസ്). മക്കൾ: വിൽമ, അഡ്വ. ജോയി, കുഞ്ഞുമോൾ, അഭിലാഷ് (കെ.എസ്.ആർ.ടി.സി, സി.പി.എം കരവാരം ലോക്കൽ കമ്മിറ്റിയംഗം). മരുമക്കൾ: അനിരുദ്ധൻ, സുദർശൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.