ചെങ്ങന്നൂർ: കൊഴുവല്ലൂർ കോടുകുളഞ്ഞി കരോട് കരിംപ്ലാവുനിൽക്കുന്നതിൽ വീട്ടിൽ രാഘവൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: രാജൻ, രാജമ്മ, രാജു, രാധാമണി, രാധാകൃഷ്ണൻ, വിശ്വമോഹിനി. മരുമക്കൾ: ശുഭ, വിജയൻ, ഷീജ, മോഹനകുമാർ, ഷൈനി, കമലാസനൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.