പാപ്പാൻചാണി: കന്നാെൻറവിള വീട്ടിൽ വസന്ത.കെ (58) നിര്യാതയായി. മക്കൾ: സുധ, സന്തോഷ്. മരുമകൻ: അജു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.