വെള്ളറട: അമ്പൂരി പാമ്പരം കാവ് കൊച്ചുവയലില്‍ കെ.വി. അജയന് (34) ഡല്‍ഹിയില്‍ സൈനിക ആശുപത്രിയില്‍ നിര്യാതനായി. റാഞ്ചി റജിമെൻറിലെ ഹവില്‍ദാര്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഭാര്യ: രേഷ്മ. മകള്‍: നിവേദിത.