തിരുവനന്തപുരം: മുക്കംപാലമൂട് മൂങ്ങോട് ഗിരീഷ് ഭവനിൽ സുരേന്ദ്രെൻറയും അംബികയുടെയും മകൻ ഷിജിത്ത്കുമാർ (36-കാനറ എച്ച്.എസ്.ബി.സി ലൈഫ് ഏരിയ സെയിൽസ് മാനേജർ) നിര്യാതനായി. ഭാര്യ: ശ്രുതി. മകൾ: റിഥി. സഹോദരി: ഷീന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.