കല്ലറ: കുന്നിൽക്കട ജി.പി സദനത്തിൽ ഗോപിനാഥപിള്ള (75) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: ജയശ്രീ, ജയചന്ദ്രൻ, ജയേഷ്. മരുമക്കൾ: വേണുഗോപാൽ, പ്രവീണ, രശ്മി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.