മല്ലപ്പള്ളി: കരിങ്ങണംപള്ളിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (95) നിര്യാതയായി. മക്കൾ: വിജയമ്മ, ശിവൻപിള്ള, സതീഷ് കുമാർ, ലതാകുമാരി. മരുമക്കൾ: രമ, വിദ്യ, സന്തോഷ്, പരേതനായ മണിപ്പിള്ള. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.