ആറാട്ടുപുഴ: ആറാട്ടുപുഴ മംഗലം കാർത്തികഭവനിൽ രാജേന്ദ്രെൻറ മകൻ രാഹുൽ (31) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: ആതിര. മകൾ: കാർത്തിക.