ചെങ്ങന്നൂർ: വളഞ്ഞവട്ടം കിഴക്ക് ആയിക്കൊള്ളിൽ മട്ടക്കൽ വീട്ടിൽ പരേതനായ എം.സി. വർഗീസിെൻറ (പോറ്റി) ഭാര്യ തങ്കമ്മ (84) നിര്യാതയായി. കോഴഞ്ചേരി ചെറുകോൽ പുതിയത്ത് കുടുംബാംഗമാണ്. മക്കൾ: മോൻസി എം. വർഗീസ്, ടിറ്റി എം. വർഗീസ് (മട്ടക്കൽ ഏജൻസീസ് ചെങ്ങന്നൂർ, ഇൻ-ഹോം കടപ്ര, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം), സിന്ധു (യു.എസ്.എ). മരുമക്കൾ: സാമുവേൽ മാത്യൂസ് (യു.എസ്.എ), ജോളി, ഷീന ജോർജ് (അധ്യാപിക, എം.ടി യു.പി.എസ്, തൃക്കുന്നപ്പുഴ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് നാക്കട സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.