കായംകുളം: പെരുങ്ങാല മലയിൽ കിഴക്കതിൽ നാരായണൻ നായർ (67) നിര്യാതനായി. ഭാര്യ: രുക്മിണിയമ്മ. മകൾ: അനു എൻ. നായർ. മരുമകൻ: ആർ. ശ്രീരാജേഷ് (എൻജിനീയർ, ഗോദ്റേജ് ഇന്ത്യ ലിമിറ്റഡ്, വിശാഖപട്ടണം). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.