തൃക്കുന്നപ്പുഴ: പാനൂർ കൊച്ചുതറയിൽ പരേതനായ കെ.എൻ.കെ. പണിക്കരുടെ ഭാര്യ നളിനാക്ഷി (95) നിര്യാതയായി. മക്കൾ: പ്രസന്നൻ (കോൺഗ്രസ് തൃക്കുന്നപ്പുഴ സൗത്ത് മണ്ഡലം പ്രസിഡൻറ്), ജഗദമ്മ, പ്രസന്ന, പരേതയായ കനകമ്മ. മരുമക്കൾ: സുദേശൻ, ഷാര, പരേതരായ ഒ.കെ. രാജൻ (കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), വിശ്വനാഥൻ.