കല്ലമ്പലം: മാവിൻമൂട് ചിറയിൽ വീട്ടിൽ രാമചന്ദ്രക്കുറുപ്പ് (67) നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ. മക്കൾ: മഞ്ചു, രഞ്ചു. മരുമകൾ: നിത്യ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 8.30ന്.