സുൽത്താൻ ബത്തേരി: രാജ് വാച്ച് വർക്സ് ഉടമ കാരക്കണ്ടി ളാഹയിൽ അച്ചൻകുഞ്ഞ് (76) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലിസ് മോൻ, ആലീസ്.