മുട്ടട: സുവിന്ദറില് (GVRA17) റിട്ട. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ ഡി.ജെ. അലക്സാണ്ടര്‍ (77) നിര്യാതനായി. ഭാര്യ: വിജയ അലക്സാണ്ടര്‍. മക്കള്‍: സുഷാന്ത് അലക്സാണ്ടര്‍, സുമി അനൂപ്. മരുമക്കള്‍: അനുഷ് സുഷാന്ത്, അനൂപ് വസന്ത്. ഡോ. ഡി. ബെഞ്ചമിന്‍ സഹോദരനാണ്.