അതിയന്നൂർ: പത്താംകല്ല് ദേവീകൃപയിൽ പരേതനായ എൻ. മോഹനൻ നായരുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ജെ. ജലജ (59) നിര്യാതയായി. മക്കൾ: എം.ജെ. വിനീത്, എം.ജെ. വിനോദ്. മരുമക്കൾ: ശ്രുതി എ.എസ്, രശ്മി ആർ.എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.