ആറാലുംമൂട്: കാപ്പിവിള വീട്ടിൽ ഷാഹുൽ ഹമീദ് (85) നിര്യാതനായി. ആറാലുംമൂട് ജമാഅത്ത് മുൻ പ്രസിസൻറാണ്. ഭാര്യ: സുലൈഖ ബീവി ( റിട്ട. ഹെൽത്ത്). മക്കൾ: പരേതയായ സുനിതാ ബീവി, സലിൽ അഹ്മദ് ( ഒപ്റ്റോമെട്രിസ്റ്റ്), സനൂജാബീവി (താലൂക്ക് ഓഫിസ്, തിരുവനന്തപുരം). മരുമക്കൾ: സൈഫുദീൻ (ബിസിനസ്), ഡോ. സജീന (ഇഖ്ബാൽ കോളജ്, പെരിങ്ങമ്മല), ഹസൻ പിള്ള (റിട്ട. സെക്ഷൻ ഓഫിസർ, പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ്, ഗവ. സെക്രട്ടേറിയറ്റ് തിരുവനന്തപുരം).