ബാലരാമപുരം: തേമ്പാമുട്ടം ആര്യാലയത്തിൽ ആനന്ദ് ജെ.ആർ(24) നിര്യാതനായി. പിതാവ്: എൻ.കെ. രാധാകൃഷ്ണൻ(റിട്ട. പോസ്റ്റ്മാൻ). മാതാവ്: വി. ജമേല. സഹോദരി: ആര്യ ജെ.ആർ. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്.