ശാസ്തമംഗലം: കിള്ളിയാർ ഗാർഡൻസ് എ-31 തിരുവാതിരയിൽ പരേതനായ പി.എം. തമ്പിയുടെ ഭാര്യ സുഭദ്ര .കെ (90) നിര്യാതയായി. മക്കൾ: ബാലൻ, തങ്കമണി, ലളിത, പ്രവീൺ, രേണുക. മരുമക്കൾ: രവികുമാർ, രഘു, സന്ധ്യ, കുട്ടപ്പൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.