പള്ളിപ്പുറം: എൽ.പി സ്കൂളിനടുത്ത് മണക്കാട്ടിൽ എസ്.എസ്. മൻസിലിൽ അബ്ദുൽ ഇലാഹി (64) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: സുനിൽ, സുധീർ. മരുമക്കൾ: മെസ്ന, സുഫിന.