അരൂർ: ബൈക്കിടിച്ച് പരിക്കേറ്റ് ലേക്ഷോർ ആശുപത്രിയിൽ കഴിഞ്ഞിരുന്ന കോടംതുരുത്ത് കടവിത്തറ രജിമോെൻറ മകൻ അനന്തു (21) മരിച്ചു.
ദേശീയപാതയിൽ കോടംതുരുത്ത് ബസ് സ്റ്റോപ്പിനു സമീപം കഴിഞ്ഞ അഞ്ചിനായിരുന്നു അപകടം. മാതാവ്: ശാന്ത. സഹോദരൻ: ജിത്തു.